പ്രണയിക്കുന്നത് ഒരു തെറ്റാണോ? അല്ല..
ഒരു പാട് പേരെ പ്രണയിക്കുന്നതോ? ഒരിക്കലുമല്ല.. പക്ഷെ ഒരു സമയം ഒന്നിലേറെപ്പേരെ പ്രണയിച്ചാല്‍ അത് തെറ്റ് തന്നെയാണ്. അങ്ങനെ ഒന്നിനെ പ്രണയം എന്ന് വിളിക്കാനുമാവില്ല. എന്തായാലും ഞാന്‍ അത്തരമൊരു സാഹസത്തിനു ഇതുവരെ നിന്നിട്ടില്ല. വെറുമൊരു സൌന്ദര്യത്തില്‍ ജനിക്കുന്ന ഇഷ്ട്ടങ്ങള്‍ക്ക് ആയുസ്സ് കുറവായിരിക്കും, ഓര്‍മയില്‍ പോലും അവരുണ്ടാവില്ല. പത്തില്‍ പഠിക്കുന്നത് വരെയുള്ള പ്രണയങ്ങള്‍ വെറും ഹോര്‍മോണ്‍ നിയന്ത്രിത പ്രണയങ്ങളായിരുന്നു. പെണ്‍കുട്ടികളുടെ സൌന്ദര്യം മാത്രം കണക്കിലെടുത്ത് കൊണ്ട് പ്രണയിച്ചവ. എന്നാല്‍ അതിനു ശേഷം ഒന്നും അങ്ങനെയല്ലായിരുന്നു..