ഒരു നിശാഗന്ധി പുഷ്പ്പത്തിനു കമന്റ് ആയി നല്‍കിയ നാലുവരി.. നാലുവരിയെന്നെ പറയുന്നുള്ളൂ കവിതയുമല്ല കഥയുമല്ല.. വെറും നാല് വരി മാത്രം.
ഇന്നത്തെ കുട്ടികള്‍ അറിയാതെ പോവുന്ന ബാല്യം,
ഇനിയൊരു പക്ഷെ നമുക്കാര്‍ക്കും തിരിച്ചെടുക്കാനാവാത്ത ബാല്യം..
ഓര്‍ക്കുന്നു ഞാനിന്നുമാ കാലം
വയല്‍ വരമ്പിലും മാവിന്‍ കൊമ്പിലും
കഥ പറഞ്ഞും കളി പറഞ്ഞും
കറങ്ങി നടന്ന കാലം
ഒരു നവയുഗ സംസ്കാരത്തിനും
തിരിച്ചു നല്‍കാനാവാത്ത എന്റെ ബാല്യ കാലം.
അതൊക്കെ ഒരു കാലം...
ReplyDeleteനിശാഗന്ധി ... നീയെത്ര ധന്യ !!
ReplyDeleteആ കാലം തിരിച്ചു കിട്ടില്ലെങ്കിലും ,ഓര്‍മ്മകള്‍ ഒരു ഉത്സവമാക്കി വരികളില്‍ തിരിച്ചു കൊണ്ടുവരൂ ,ആശംസകള്‍ !!!
ReplyDeletegud..
ReplyDeleteമാധുര്യമുള്ള കാലം
ReplyDeleteനല്ല കാലം..
ReplyDelete