മലയാളം ബ്ലോഗ്ഗര്‍ കൂട്ടായ്മയില്‍ ഒരു ത്രെഡ് കൊടുത്തു, അതിനു ചുവടെ വന്ന കമന്റുകള്‍ ഒരു കഥ പൂര്‍ത്തിയാക്കി.. കമന്റുകള്‍ നല്‍കിയ എല്ലാവര്‍ക്കും നന്ദി അറിയിച്ചു കൊണ്ട് കഥ ഇവിടെ പൂര്‍ണ രൂപത്തില്‍ നല്‍കുന്നു. സമയ പരിമിതികള്‍ കാരണം സ്ക്രീന്‍ ഷോട്ടുകള്‍ കൊണ്ട് കഥ വിവരിക്കാം.. പ്രസ്തുത വരികള്‍ എഴുതിയത് ആരാണെന്നും അറിയാമല്ലോ..
Mohi paranna pole copy paste cheyth onno rando image kooduthal mathiyaayirunnu....ith vaayikkaan oru sukam kittlla
ReplyDeleteithu vrithiyaayi edit cheythittu veendum nalkam tto.. kurachu mistake vannu koodiyittundu. screen shot aayathu kondu pattiyatha. shariyaakkam.
Deleteസംഭവം കൊള്ളാം സംഗീ .... പക്ഷെ ഈ ഫോണ്ട് സൈസ് ഒന്ന് വലുതാക്കു. വായിക്കുമ്പോള്‍ കണ്ണിനു ഒരു സുഖം ഇല്ല. ആശംസകളോടെ ..
ReplyDeletevaliya font size okke koduthittu puthiya roopathil ee post irangunnathaayirikkum.. enthayalum sambhavam kidu alle?
Deleteകൊള്ളാം കൊള്ളാം , അടിപൊളിയാക്കി പോസ്റ്റ് ചെയ്യ് കുട്ടാ
ReplyDeletetheerchayaayum.. adipoliyaakki oru post aduthu thanne varum.
Deleteഇത്, ഈ കമന്റ് രീതി ഒരു സുഖമില്ല. എഴുതിയിടാമായിരുന്നു :(
ReplyDelete