Pages
HOME
About me
Pen&Paper 6
നിലാവും പോയ് മറയും
കതിരവന്‍ വീണ്ടുമുയരും
പുലരിയില്‍ നീയുണരും
നിനക്കായ് ഞാനുണരും
കാലം നമുക്കായുണരും
നമ്മില്‍ പ്രണയം വരും
നാം നമ്മെ അറിയും
നമ്മള്‍ വേര്‍പിരിയും....
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment