VHSE യില്‍ പഠിക്കുന്ന സമയം, അല്ലെങ്കിലും ഹോം വര്‍ക്ക് ചെയ്യാന്‍
എനിക്ക് നല്ല മടിയാ.. എന്തെങ്കിലും കാരണം പറഞ്ഞു തല്ലു കിട്ടാതെ അങ്ങനെ
ഒഴിഞ്ഞു മാറി നടക്കും. Accountancy & Management രണ്ടും ഞങ്ങളുടെ
പ്രിയപ്പെട്ട സതീഷ് സാറിന്‍റെ സബ്ജെക്ട്സാണ്. മിക്കവാറും എന്തെങ്കിലും
ഒരു ഹോം വര്‍ക്ക് അദ്ദേഹം തരാതിരിക്കില്ല. ഇതൊക്കെ ചെയ്യാന്‍ നിന്നാല്‍
എന്‍റെ പണി പോകും. ദിവസവും വൈകിട്ട് വീടിനടുത്തുള്ള ഒരു റൊട്ടി കമ്പനിയില്‍
ബ്രെഡ് പാക്കിംഗ് ജോലിക്കായി പോകാറുണ്ടായിരുന്നു, നാല്‍പ്പത് രൂപ കൂലി
കിട്ടും. തിരിച്ചു വരുമ്പോള്‍ പന്ത്രണ്ടു മണിയെങ്കിലുമാകും പിന്നെ ഹോം
വര്‍ക്ക് ചെയ്തു കിടക്കാന്‍ എനിക്കെന്താ വട്ടാണോ?
അഭിസാരികയുടെ രാത്രി ചിന്തകള്‍
ഒരുപാടു പേര്‍ വന്നു പോയെങ്കിലുമെന്‍മനം
അവനായി മാത്രം തുടിച്ചതെന്തേ..
തരളമായ് തഴുകുന്ന കൈവിരലുകളെന്‍ മാറില്‍
അവനായി മാത്രം തുടിച്ചതെന്തേ..
തരളമായ് തഴുകുന്ന കൈവിരലുകളെന്‍ മാറില്‍
ഇതിനു തലക്കെട്ടില്ല
ഒരു രാവുണര്‍ന്നീല്ലാ പുലര്‍ മഞ്ഞു പെയ്തീല്ലാ
ഒരു കാതം ഞാന്‍ നടന്നീല്ലാ..
അതിനു മുന്‍പേ അതിനു മുന്‍പേ..
അരുമയാം പ്രിയതോഴനരികിലെത്തി.. എന്നരികിലെത്തി..
മലരായി ഞാന്‍ നിന്നു തണലായ് അവന്‍ വന്നു
വെയിലേറ്റു വാടില്ല ഇനിയെന്‍മുഖം..
ഒരു കുഞ്ഞു പൂവെന്ന പോലെയാ കൈകളില്‍
ഒരു കാതം ഞാന്‍ നടന്നീല്ലാ..
അതിനു മുന്‍പേ അതിനു മുന്‍പേ..
അരുമയാം പ്രിയതോഴനരികിലെത്തി.. എന്നരികിലെത്തി..
മലരായി ഞാന്‍ നിന്നു തണലായ് അവന്‍ വന്നു
വെയിലേറ്റു വാടില്ല ഇനിയെന്‍മുഖം..
ഒരു കുഞ്ഞു പൂവെന്ന പോലെയാ കൈകളില്‍
ഇതും ഇന്ത്യയില്‍
മാതൃഭൂമിയില്‍ വന്ന ഒരു റിപ്പോര്ടിലെ ചിത്രങ്ങളാണ് ബ്ലോഗില്‍ നല്‍കിയിരിക്കുന്നത്..
സത്യത്തില്‍ ഈ ചിത്രങ്ങള്‍ കണ്ടപ്പോള്‍ അറിയാതെ കണ്ണ് നിറഞ്ഞു പോയി നമ്മുടെ സഹോദരി സഹോദരന്മാര്‍ തന്നെയാണ് സ്വന്തം രാജ്യത്തില്‍ നിന്നും പലയിടങ്ങളിലേക്ക് പലായനം ചെയ്യേണ്ടി വരുന്നത്..
ഇതിനുത്തരവാദി ആരാണ് സുഹൃത്തുക്കളെ?
ഈ ചോദ്യത്തിനുത്തരം തേടി അധിക ദൂരം പോവേണ്ടി വരില്ല, നമ്മെ ഭരിക്കുന്ന, സംരക്ഷിക്കേണ്ട ബാധ്യതയുള്ള സര്‍ക്കാര്‍ . ഈ നാട്ടിലെ നിയമ വ്യവസ്ഥിതിയും രാഷ്ട്രീയ പാലകരെയും അനുസരിക്കാനും അവരുടെ ചരടിലെ കളിപ്പാവകളായി തുളളാനും മാത്രമായി ഒതുങ്ങുന്ന സാധാരണക്കാരന്റെ ഗതികേടിനെ ഉപമിക്കാന്‍ വാക്കുകള്‍ മതിയാകാതെ വരുന്നു.. ഇന്ത്യക്കാരായ അവരെ ഇന്ത്യയില്‍ നിന്നും ഇന്ത്യയിലേക് പലായനം ചെയ്യുന്നത് തടയാന്‍ നമ്മള്‍ ഓരോരുത്തരും ബാധ്യസ്ഥരാണ്.. ഓര്‍ക്കുക നാളെ നമുക്കും ഈ ഗതി വരാം.. അന്ന് നമ്മളെ സംരക്ഷിക്കാന്‍ ഇവിടുത്തെ ഒരു കോപ്പിലെ സര്‍ക്കാരും കഴുതയുടെ ബുദ്ധിപോലും ഇല്ലാത്ത അഴിമതിക്കാരും പണത്തിനു വേണ്ടി എന്ത് ചെറ്റത്തരവും കണ്ടില്ലെന്നു നടിക്കുന്ന നിയമ പാലകരും ഒന്നും ഉണ്ടാവില്ല.. നമ്മുക്ക് നമ്മളെ കാണു.. ഞാനും നീയും നമ്മുടെ ചുറ്റുവട്ടവും മാത്രം.. ജനനത്തിനും മരണത്തിനും ഇടയിലെ കുറച്ചു നാളുകള്‍ സ്നേഹത്തോടെയും സന്തോഷത്തോടെയും ജാതി-മത-വര്‍ണ-ലിംഗ ഭേദമന്യേ ആസ്വദിക്കുക.. സമ്പത്തും സമൃദ്ധിയും താനേ വന്നു ചേര്‍ന്നോളും.
എല്ലാവര്ക്കും ഒരു ശുഭദിനം നേരുന്നു..
Funny - ഇതിനൊക്കെ ഇപ്പൊ എന്താ പറയാ?
ഇന്നെനിക്കു കിട്ടിയ ഒരു ഇ-മെയില്‍, ഇതിലെ പല ചിത്രങ്ങളും നിങ്ങള്‍ ഇതിനു മുന്‍പ് കണ്ടിട്ടുണ്ടാകും, കാണാത്തവര്‍ക്കായി ഒരിക്കല്‍ കൂടെ ഷെയര്‍ ചെയ്യുകയാണ് .
ഗോഡ് ഗിഫ്റ്റ് വരുന്ന വഴി കണ്ടോ?
Arms & Explosives
അവിടെ കുത്തിയിരിക്കുന്ന ചേട്ടന് എല്ലാരും ഒരു ലൈക് കൊടുത്തെ..
അല്ലെങ്കിലും ആ പറഞ്ഞത് ശരിയല്ലേ? Nothing Is Permanent.. അല്ല പിന്നെ..
ഓ ഷിറ്റ്!!
Accidental porn ആണോ ആവോ? ആര്‍ക്കറിയാം?
ആ ഓട്ടോ ചേട്ടന്റെ തലയ്ക്കു മുകളില്‍ എഴുതിയത് വായിച്ചോ? ബോയ് ഫ്രെണ്ടിന്റെ കൂടെയിരുന്നിട്ടു സഹോദരന്‍ ആണെന്ന് പറയരുതെന്ന്.. ഹി ഹി ഹീ..
ഒരു കാര്‍ ആയിരുന്നെങ്കില്‍ പുള്ളി എങ്ങനെ കൊണ്ട് പോകും?
ഗോപി-കാ വസന്തം വീണ്ടും.. ഒന്നും മനസിലാവാത്തവര്‍ താഴെ കമന്റ് ഇട്ടാല്‍ മതി.. എല്ലാം ഞാന്‍ പറഞ്ഞു തരാം..
ശരി ഇനിയെല്ലാരും വരി നിന്നെ...
വലല്യ ഖാന്‍ ആണുപോലും കീറിയ പാന്റും ഇട്ടിരിക്കാന്‍ നാണമില്ലേ ഇദ്ദേഹത്തിനു??
ഈ 'ചേച്ചിയെ' കുറിച്ച് ഒന്നും പറയരുത്.. അതെനിക്കിഷ്ട്ടമല്ല..
ഈ മെയില്‍ അയച്ചു തന്നയാള്‍ ഇത് കണ്ടാല്‍ എനിക്ക് സന്തോഷമാകും..
നന്ദി.. നമോവാകം..
-സാന്‍
മഴ വരും വഴിയില്‍
മധുകണം നുകരുവാന്‍ മലരൊന്നറുക്കുവാന്‍
മധുരമായ് ഞാനും നിനച്ചിരിക്കെ
മഴയോന്നുമറിയാതെ കാറ്റിനോടൊപ്പം
മലര്‍വാടിയെ വന്നു പുല്‍കിയത്രേ..
ഇലകളില്‍ പൂക്കളില്‍ ഇടതൂര്‍ന്ന വഴികളില്‍
ജലബിന്ദു ആര്‍ദ്രമായ് മുത്തമിട്ടു
ഇനിയെന്തുവേണമെന്നറിയാതെയൊരുനേരം
മഴ പോകുവാനായ് കൊതിച്ചു ഞാനും
ഒരു കുഞ്ഞു പനിനീര്‍പ്പു ആര്‍ദ്രമായ് തഴുകിയ
മഴനീര്‍തുള്ളിയെ മുത്തിയപ്പോള്‍
കൊതിതീരുവോളം കണ്ടു ഞാന്‍ നീര്‍ത്തുള്ളി
കണ്ണാടി പോലെ ചിരിക്കുന്നതും
മധുരമായ് ഞാനും നിനച്ചിരിക്കെ
മഴയോന്നുമറിയാതെ കാറ്റിനോടൊപ്പം
മലര്‍വാടിയെ വന്നു പുല്‍കിയത്രേ..
ഇലകളില്‍ പൂക്കളില്‍ ഇടതൂര്‍ന്ന വഴികളില്‍
ജലബിന്ദു ആര്‍ദ്രമായ് മുത്തമിട്ടു
ഇനിയെന്തുവേണമെന്നറിയാതെയൊരുനേരം
മഴ പോകുവാനായ് കൊതിച്ചു ഞാനും
ഒരു കുഞ്ഞു പനിനീര്‍പ്പു ആര്‍ദ്രമായ് തഴുകിയ
മഴനീര്‍തുള്ളിയെ മുത്തിയപ്പോള്‍
കൊതിതീരുവോളം കണ്ടു ഞാന്‍ നീര്‍ത്തുള്ളി
കണ്ണാടി പോലെ ചിരിക്കുന്നതും
Subscribe to:
Posts (Atom)