Pages

അഭിസാരികയുടെ രാത്രി ചിന്തകള്‍

ഒരുപാടു പേര്‍  വന്നു പോയെങ്കിലുമെന്‍മനം
അവനായി മാത്രം തുടിച്ചതെന്തേ..
തരളമായ് തഴുകുന്ന കൈവിരലുകളെന്‍ മാറില്‍

അതിവേഗമറിയാതെ വന്നുവെങ്കില്‍

തളരില്ല കരയില്ല പരിഭവം പറയില്ല
അവന്നുടലെന്നോട് ചേരുമെങ്കില്‍ ..
ആ നെഞ്ചിലായെന്‍മുഖം ചായുമെങ്കില്‍
ഒരു രാത്രിയൊരുയുഗമായ്‌ മാറുമെങ്കില്‍ ..

6 comments:

  1. ഹേയ്...
    ഇങ്ങനെ അവള്‍ ചിന്തിക്കയോ
    നോ ചാന്‍സ്

    ReplyDelete
    Replies
    1. അവള്‍ക്കും ചെറിയ തോതില്‍ പ്രണയം ആയിക്കൂടെ?

      Delete
    2. എന്നാല്‍ അങ്ങ് പ്രണയിക്കട്ടെ അല്ലേ
      നാം എന്തിന് തടയണം

      Delete
    3. atheyathe.. eniku theere kshamayilla athukondu pettennangu nirthi post cheythu.. manasil vere kure laddu okke kidannu pottiyirunnu..

      Delete
  2. സംഗീത് ഞാനും ആ പഴയ സ്കൂള്‍ ജീവിതത്തിലേക്ക് പോയി , എന്തായാലും ഒരു ഇരട്ട താപ് നയം രേക്ഷപെടുത്തി....

    ReplyDelete
  3. നന്നായി എഴുതി...
    പെട്ടന്ന് തീർന്നങ്കിലും..

    ReplyDelete