ഒരു രാവുണര്‍ന്നീല്ലാ പുലര്‍ മഞ്ഞു പെയ്തീല്ലാ
ഒരു കാതം ഞാന്‍ നടന്നീല്ലാ..
അതിനു മുന്‍പേ അതിനു മുന്‍പേ..
അരുമയാം പ്രിയതോഴനരികിലെത്തി.. എന്നരികിലെത്തി..
മലരായി ഞാന്‍ നിന്നു തണലായ് അവന്‍ വന്നു
വെയിലേറ്റു വാടില്ല ഇനിയെന്‍മുഖം..
ഒരു കുഞ്ഞു പൂവെന്ന പോലെയാ കൈകളില്‍
അറിയാതെ ഞാനും അണഞ്ഞുനിന്നു.. അരികില്‍ നിന്നു..
അടരാതെ അകലാതെ വിടചൊല്ലി മറയാതെ
അനുരാഗമെന്നില്‍ പകര്‍ന്നു തന്നു..
ഇനിയെന്നുമെന്‍മനം ഇനിയെന്നുമെന്‍മനം
അവനായി മാത്രം തുടിച്ചിടട്ടെ.. ആ സ്നേഹമെന്നില്‍ നിറഞ്ഞിടട്ടെ..
മധുവായി ഞാന്‍ നിന്നു മലര്‍ വണ്ടവന്‍ വന്നു
മധുരമായ് നുണയുവാന്‍ നറുതേന്‍ കണം
ആര്‍ദ്രമായ് പാടുമൊരു മണിവീണ പോലെയാ
മടി മേലെ ഞാനും ലയിച്ചിടുന്നു.. മയങ്ങിടുന്നു..
18/8/12
മുകളിലെ വരികള്‍ക്ക് അനുയോജ്യമായ ഒരു തലക്കെട്ട് നിര്‍ദേശിക്കാമോ?
ഒരു കാതം ഞാന്‍ നടന്നീല്ലാ..
അതിനു മുന്‍പേ അതിനു മുന്‍പേ..
അരുമയാം പ്രിയതോഴനരികിലെത്തി.. എന്നരികിലെത്തി..
മലരായി ഞാന്‍ നിന്നു തണലായ് അവന്‍ വന്നു
വെയിലേറ്റു വാടില്ല ഇനിയെന്‍മുഖം..
ഒരു കുഞ്ഞു പൂവെന്ന പോലെയാ കൈകളില്‍
അറിയാതെ ഞാനും അണഞ്ഞുനിന്നു.. അരികില്‍ നിന്നു..
അടരാതെ അകലാതെ വിടചൊല്ലി മറയാതെ
അനുരാഗമെന്നില്‍ പകര്‍ന്നു തന്നു..
ഇനിയെന്നുമെന്‍മനം ഇനിയെന്നുമെന്‍മനം
അവനായി മാത്രം തുടിച്ചിടട്ടെ.. ആ സ്നേഹമെന്നില്‍ നിറഞ്ഞിടട്ടെ..
മധുവായി ഞാന്‍ നിന്നു മലര്‍ വണ്ടവന്‍ വന്നു
മധുരമായ് നുണയുവാന്‍ നറുതേന്‍ കണം
ആര്‍ദ്രമായ് പാടുമൊരു മണിവീണ പോലെയാ
മടി മേലെ ഞാനും ലയിച്ചിടുന്നു.. മയങ്ങിടുന്നു..
18/8/12
മുകളിലെ വരികള്‍ക്ക് അനുയോജ്യമായ ഒരു തലക്കെട്ട് നിര്‍ദേശിക്കാമോ?
നല്ല പാട്ട്
ReplyDeleteശ്രേയാ ഘോഷാല്‍ പാടുന്നതായൊന്ന് സങ്കല്പിക്കട്ടെ ഞാന്‍
(ഈ വേര്‍ഡ് വെരിഫികേഷനൊന്ന് മാറ്റൂ സുഹൃത്തേ. എന്തെങ്കിലും എഴുതണമെന്ന് വിചാരിക്കുന്നവര്‍ പോലും മടിക്കും ഇതിന്റെ തലവെട്ടം കണ്ടാല്‍)
Verification eduthu maattiyittundu ketto.. ini dhairyamaayi comment cheyyam.
ReplyDeleteI have a problem in giving titles, if possible can you suggest me a title?
ReplyDeletenice.. title njn onnu alojikkatte... :)
ReplyDelete"ninakkai mathram njan"
ReplyDeletepettannu thonniyathu ithaanu.. better kittiyaal parayaam..
വരട്ടെ വരട്ടെ പുതിയ പുതിയ തലക്കെട്ടുകള്‍ വരട്ടെ..
ReplyDeleteനന്നായി എഴുതി
ReplyDeletethank you.. നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും എന്നെ നന്നാക്കാന്‍ സഹായിക്കട്ടെ..
Deleteഗാനമെന്ന നിലയിൽ നന്ന്
ReplyDeleteകവിതയും ഗാനവും ഇടകലർന്ന പോലെ...
ReplyDelete