കയ്യടികള്‍ മാത്രമായൊതുങ്ങുന്നു
സാക്കിര്‍ നിന്‍ വരികള്‍
ഒന്നിരുന്നു ചിന്തിച്ചാല്‍ ഒന്നു മാറ്റി ചിന്തിച്ചാല്‍
അഴിഞ്ഞുപോകും പല മൂടുപടങ്ങളും
നിന്റെ ചിന്തകള്‍ മാത്രമുള്ളവര്‍ -
ക്കൊന്നു ചിന്തിക്കാന്‍ പോലുമവസരം
നല്‍കാതെ അടക്കിടുന്നു സത്യത്തെ
നീ വളച്ചൊടിച്ചിടുന്നു ..
എങ്കിലും പറയാതെ വയ്യ സാക്കിര്‍
നിന്‍ പ്രസംഗപാടവത്തെ
നമികാതെ വയ്യ നിന്‍
ശൈലിയേയും
വെറുതെയല്ല സാക്കിര്‍ എല്ലാമൊതുങ്ങുന്നത് വെറും
കയ്യടികളില്‍ ..
ഉള്ളില്‍ ഒരിറ്റു പരിഹാസവും
വെച്ചു കൊണ്ടടിക്കാം ഞാനും
കൈകള്‍ നിന്‍ വാക്കുകള്‍ക്കല്ലതിന്‍
ശൈലികള്‍ക്കായ്
സാക്കിര്‍ നിന്‍ വരികള്‍
ഒന്നിരുന്നു ചിന്തിച്ചാല്‍ ഒന്നു മാറ്റി ചിന്തിച്ചാല്‍
അഴിഞ്ഞുപോകും പല മൂടുപടങ്ങളും
നിന്റെ ചിന്തകള്‍ മാത്രമുള്ളവര്‍ -
ക്കൊന്നു ചിന്തിക്കാന്‍ പോലുമവസരം
നല്‍കാതെ അടക്കിടുന്നു സത്യത്തെ
നീ വളച്ചൊടിച്ചിടുന്നു ..
എങ്കിലും പറയാതെ വയ്യ സാക്കിര്‍
നിന്‍ പ്രസംഗപാടവത്തെ
നമികാതെ വയ്യ നിന്‍
ശൈലിയേയും
വെറുതെയല്ല സാക്കിര്‍ എല്ലാമൊതുങ്ങുന്നത് വെറും
കയ്യടികളില്‍ ..
ഉള്ളില്‍ ഒരിറ്റു പരിഹാസവും
വെച്ചു കൊണ്ടടിക്കാം ഞാനും
കൈകള്‍ നിന്‍ വാക്കുകള്‍ക്കല്ലതിന്‍
ശൈലികള്‍ക്കായ്
-san-