Pages

വിളവ്‌

മുഖപുസ്തകത്തില്‍ വിതച്ചു വിളവും കാത്തിരുന്നു
കിട്ടിയത് നാല് ലൈക്കും രണ്ടു കമന്റും ..
വരുമൊരാള്‍ പങ്കിടാന്‍ എന്ന് കരുതിയെങ്കിലും-
തെറ്റി .. ഇനിയും കാത്തിരിപ്പൂ  വിളവിനായ്
നിന്‍ പങ്കിനായ്  .. :)

7 comments:

  1. പങ്കുകൃഷിയായാലോ...??

    ReplyDelete
  2. ഇഷ്ടായീട്ടോ

    ReplyDelete
  3. ഇത്തിരി പച്ച ചാണകവും , വെള്ളവും , പച്ചിലവളവും എന്റെവക

    ReplyDelete
  4. കാത്തിരിപ്പില്ലെങ്കില്‍ പിന്നെന്തു ജീവിതം?

    ReplyDelete
  5. ആരേലും വരുമെന്നേ.....

    ReplyDelete
  6. കൊച്ചു കള്ളൻ...
    ഉള്ളിലിരുപ്പ് കണ്ടോ... :P

    ReplyDelete