Pages

മഴ

മഴനീര്‍ തുള്ളിക്കൊണ്ടൊരു മാലയൊരുക്കാം
മഴ തോരവേ നിന്നില്‍ ചാര്‍ത്തീടുവാന്‍
മഴവില്ല് നിറയുന്ന മാനത്തുനിന്നെന്മനം
മഴ പോലെ ആര്‍ദ്രമായ്‌ പൊഴിയുമെങ്കില്‍

9 comments:

  1. ആര്‍ദ്രമായ് പൊഴിയുമെങ്കില്‍

    ReplyDelete
  2. ഈ മഴ പൊഴിയും ആര്‍ദ്രമായ്‌ തന്നെ.. :)

    ReplyDelete


  3. ഒരു പ്രണയം മണക്കുന്നു.

    (തുള്ളിക്കൊണ്ട്?)

    ReplyDelete
  4. ഇടവപാതി ആണേല്‍ മഴ തോരില്ല കേട്ടോ ..... :)

    ReplyDelete
  5. മഴ ഒരു പ്രശനം തന്നെയാ...
    വെറുതെ നനയാന്‍ കൊതിപ്പിക്കുന്നു...

    ReplyDelete
  6. എഴുത്തിന് ഇത്ര പിശുക്കോ ??? വെറുതെയല്ല മഴ പെയ്തിട്ടും കറന്റ് ഇല്ലാത്തെ

    ReplyDelete