കണ്ണിമയ്കാതെ കണ്ണീരൊപ്പാതെ
കരഞ്ഞു വീര്‍ത്ത കവിളിണകള്‍
കരിഞ്ഞുണങ്ങാതെ കറ പുരളാതെ
കനലുപോല്‍ ചുവന്നിരിക്കും
കഥ നീയാകുമ്പോള്‍ നിന്‍ പ്രണയമാകുമ്പോള്‍
കവിത ഞാനാകുമ്പോള്‍ എന്‍ പ്രണയമാകുമ്പോള്‍
കരഞ്ഞു വീര്‍ത്ത കവിളിണകള്‍
കരിഞ്ഞുണങ്ങാതെ കറ പുരളാതെ
കനലുപോല്‍ ചുവന്നിരിക്കും
കഥ നീയാകുമ്പോള്‍ നിന്‍ പ്രണയമാകുമ്പോള്‍
കവിത ഞാനാകുമ്പോള്‍ എന്‍ പ്രണയമാകുമ്പോള്‍
No comments:
Post a Comment