ഡാഷ് മേനോന് ഒരു മറുപടി..ആദ്യം ഈ സ്ക്രീന്‍ ഷോട്ട് ഒന്ന് മനസ്സിരുത്തി വായിക്കുക. ഇതില്‍ ചുവപ്പ് രേഖപ്പെടുത്തിയ ഭാഗങ്ങള്‍ നിങ്ങള്‍ വായിച്ചില്ലെങ്കിലും ഒന്നും തന്നെ സംഭവിക്കില്ല .. കാരണം ആ ഭാഗങ്ങളില്‍ ചില പേരുകള്‍ അല്ലാതെ മറ്റൊന്നും ഇല്ല. പറയാന്‍ പോകുന്നത് ഒരു സ്ത്രീയെ പറ്റിയാണ് എന്ന ബോധ്യമുള്ളതു കൊണ്ട് തന്നെ മര്യാദയുടെ ഭാഷയില്‍ മുഴുവന്‍ എഴുതി തീര്‍ക്കണം എന്നൊരാഗ്രഹവും ഉണ്ട്. 

ഒരാളെ കുറിച്ചുള്ള വിമര്‍ശനാത്മകമായ പോസ്റ്റിനു വിമര്‍ശിക്കപ്പെട്ട വ്യക്തി നല്‍കിയ മറുപടി കമന്റിന്റെ സ്ക്രീന്‍ ഷോട്ട് ആണ് ചുവടെ.. 

ഇനി ഈ മറുപടി നല്‍കിയ വ്യക്തി നടത്തിയിട്ടുള്ള ചില പ്രസ്താവനകള്‍ പറയാം.. 

1. പൂര്‍ണ്ണ വളര്‍ച്ചയെത്താത്ത അസംഖ്യം സാഹിത്യ ശിശുക്കള്‍ എഫ് ബീ തൊട്ടിലില്‍ നിലവിളിക്കുന്നു.

2. അച്ചടി. മഷി, കടലാസ്, പേന എല്ലാം നശിക്കുന്ന ഒരു കാലം വരുമോ? ചിലപ്പോള്‍ വരാം. ഞാന്‍ മരിച്ചൊക്കെ കഴിഞ്ഞേ ഉണ്ടാവൂ.

3. സിസ്റ്റം ഓഫ് ചെയ്ത് രണ്ട് പുസ്തകം വായിക്കൂന്നേ...
4.  മഴയില്ലാത്തപ്പോള്‍ എനിക്ക് എഴുതാനെ പറ്റില്ല..
5. " ഫേസ് ബുക്ക് ചുമരും കക്കൂസ് ചുമരും ഒന്നാകുന്നതിലെ നീതി
ഫേസ് ബുക്കിലെ വമ്പന്‍ സ്രാവുകള്‍ക്ക് നീതികരിക്കാനകാത്ത ഒരു സത്യമാണ് ഞാന്‍ എഴുതാന്‍ പോകുന്നത്. ആദ്യ കാലം മുതല്‍ക്കേ ഫേസ് ബുക്കിലും മറ്റു സോഷ്യല്‍ നെറ്റ്‌വര്‍ക്ക്കളിലും എഴുതുന്നത് കാണുമ്പോള്‍ എനിക്ക് തീവണ്ടിയുടെ കക്കൂസ് മുറികള്‍ ഓര്‍മ്മവരും. ചുമരെഴുത്തിന്റെ ആദിമ സുഖത്തില്‍ അഭിരമിക്കുന്ന ഒരു സംഘം ആള്‍ക്കാര്‍. നാല് ചുമരിന്റെ ധൈര്യം.....മനുഷ്യനെ ബിരിയാണി വച്ച് തിന്നുന്നതും വേലക്കാരിയെ ക്രൂരമായി ഉപദ്രവിക്കുന്നതും പെണ്‍കുട്ടികളെ ബാലത്കാരം ചെയ്യുന്നതും ക്യാമറ വെച്ച് ഷൂട്ട്‌ ചെയ്യും ചിലര്‍.. അത് ഭംഗിയായി ചുമരില്‍ പോസ്റ്റ്‌ ചെയ്യും വേറെ ചിലര്‍.. ഹ്ഹാ.... ഇത് കിടിലന്‍ എന്ന് പറഞ്ഞു കാണുകയും പങ്കു വെച്ച് ആസ്വദിക്കുകയും ചെയ്യും മറ്റു ചിലര്‍ ...... ഇത് കണ്ടു നിലവിളിക്കും വേറെ കൂട്ടര്‍ ...... ലൈക്‌, അണ്‍ ലൈക്‌ .. അത്മരോഷതിനെ ആയിരം വഴികള്‍... ഒന്നും ചെയ്യാനാകാത്ത ഒരു നപുംസക മനോഭാവം..... അടച്ച നാല് ചുമരിനുള്ളിലെ അടക്കി വെച്ച ആത്മ വികാരം. ഒന്നിനും ധൈര്യമില്ലാത്ത ഭീരുക്കളുടെ ആത്മ രോഷം..... ഇതിനു മുമ്പേ ഞാന്‍ കക്കൂസ് ചുമരുകളില്‍ മാത്രമേ കണ്ടിട്ടുള്ളു..... അടുത്ത വീട്ടില്‍ ചാവനായി കിടക്കുന്ന തളര്‍വാതം വന്ന ചേട്ടനെ കണ്ടിട്ട് 3 വര്‍ഷമായി. അയാളുടെ കുടുംബക്കാരെ കണ്ടാല്‍ ചിരിക്കാന്‍ വിഷമം. മരുന്നിനു പൈസ ചോദിച്ചാലോ.. വിശക്കുന്ന കുഞ്ഞിനു അരി വാങ്ങാന്‍ 10 രൂപ കൊടുക്കേണ്ടി വന്നാലോ. ആ ചേട്ടന്റെ പടം ഒന്ന് ഫേസ് ബുക്കില്‍ ഇട്ടു നോക്ക്... ഷെയര്‍ ചെയ്യുന്നു. ലൈക്‌ ചെയ്യുന്നു. കരയുന്നു. കോക്രി കാണിക്കുന്നു. ബ്ലോഗ്‌ എഴുതുന്നു...ഹ്ഹോ ... എന്തൊരു പ്രകടനം. ഇത്തരം ഷണ്ടന്‍മാരുടെ ആഭാസകരമായ നാട്യങ്ങള്‍ എഴുതിയ ചുമര്‍ ഫേസ് ബൂക്കിനും കക്കൂസ്സിനും മാത്രമേ ഞാന്‍ കണ്ടിട്ടുള്ളു"

______


ഇതൊക്കെ വെറും സാമ്പിള്‍ .. തിരഞ്ഞെടുക്കാന്‍ നിന്നാല്‍ ദിവസങ്ങള്‍ തികയാതെ വരും. അത്തരം ഒരു സാഹസത്തിനു ഞാന്‍ നില്‍ക്കുന്നില്ല.. പുള്ളിക്കാരിയുടെ ഭാഷയില്‍  പറഞ്ഞാല്‍ പൂര്‍ണ വളര്‍ച്ചയെത്താത്ത പ്രി മെച്വര്‍ പേറു തന്നെയാണ് ഞാനും. (സാഹിത്യ ശിശു.. ) 

പുള്ളിക്കാരിയുടെ മുകളിലെ കമന്റ്‌ മാത്രം എടുത്തു വെറുതെ ഒന്ന് കീറി മുറിച്ചു നോക്കിയപ്പോള്‍ കണ്ടത് അക്ഷരങ്ങളെ സ്നേഹിക്കുന്ന ഒരാളും ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത വിധം അക്ഷരത്തെറ്റുകളാണ്. 
കൂടാതെ ഒന്നായി എഴുതേണ്ട വാക്കുകളെ മുറിച്ചു രണ്ടായി എഴുതിയിരിക്കുന്നു, അഭി സംഭോദന (അഭിസംബോധന ), വ്യക്തി ഹത്യ (വ്യക്തിഹത്യ) എന്നൊക്കെ എഴുതി കാണുമ്പോള്‍ ഭഗവാനെ ക്ഷമയുടെ നെല്ലിപലക കണ്ടു പോകും. 'ധ്രിതി'  ആണോ 'ധൃതി' ആണോ ശരി എന്ന് എഫ് ബീ തൊട്ടിലില്‍ കിടന്നു നിലവിളിക്കുന്ന പല ശിശുക്കള്‍ക്കും അറിയാം എങ്കിലും 'അച്ചടി കട്ടിലിലെ' ഈ ഭവതി മാത്രം അറിയാതെ പോയതിലെ ന്യായം എനിക്ക് മനസിലാകുന്നില്ല.. ബ്ളോഗില്‍ പോയി നോക്കിയാല്‍ ഇതിലേറെ കാണാന്‍ പറ്റും ഉന്തിയ എന്ന പദം  ഉന്ധിയ  എന്നൊക്കെ എഴുതിവെച്ചിരിക്കുന്നു.. (ഞാന്‍ കളിയാകുകയല്ല, എല്ലാം തികഞ്ഞവന്‍ എന്ന് അഹങ്കരിക്കുകയുമല്ല, പകരം എന്റെ ബ്ളോഗിലെ അക്ഷരതെറ്റുകള്‍ കണ്ടു പിടിക്കാന്‍ എങ്കിലും മറ്റു പോസ്റ്റുകള്‍ വായിക്കാന്‍ മറ്റുള്ളവരെ പ്രേരിപ്പിക്കുന്ന ഒരു സിമ്പിള്‍ ടെക്നിക് )

പിന്നെ മുകളിലെ കമന്റിലെ ഏറ്റവും വിവാദപരമായ പ്രസ്താവന "ഏതു സ്ത്രീയെയും ഭോഗവസ്തുവായി കാണുന്ന മലയാളം ബ്ലോഗേഴ്സ് എന്ന തരാം താണ (തരംതാണ എന്നല്ലേ ശരി ?) ഗ്രൂപ്പിലെ അംഗങ്ങളോട് പ്രതികരിക്കാനും സംസാരിക്കാനും ഉള്ള ആ ഒരു സംസ്കാര കുറവ് എനിക്ക് ഇല്ലാതെ പോയി. ക്ഷമിക്കുക.. 

മുകളില്‍ പറഞ്ഞ പ്രസ്താവന നടത്തിയത് ആരാണെങ്കിലും അവരെ കൊണ്ട് അത് പിന്‍വലിപ്പിക്കണം എന്നൊരു വാശി എനിക്കുണ്ട് എന്ന് കരുതിക്കോളൂ... കാരണം ഞാനും ഇപ്പറഞ്ഞ ഗ്രൂപ്പിലെ ഒരംഗമാണ്.  
ഗ്രൂപ്പിലെ സകല അംഗങ്ങളെയും മറ്റുള്ളവര്‍ തെറ്റിദ്ധരിക്കുന്ന രീതിയില്‍ നടത്തിയ ഈ പ്രസ്താവനയ്ക്ക് മാപ്പില്ല. സ്ത്രീകളും അടങ്ങുന്നതാണ് മലയാളം ബ്ലോഗേഴ്സ്  എന്ന ഗ്രൂപ്പ്‌  എന്നറിഞ്ഞാല്‍  നന്ന് .


ബ്ളോഗ്  സാഹിത്യത്തെ കഠിനമായി വിമര്‍ശിച്ച പുള്ളിക്കാരിയും ബ്ളോഗില്‍ പലതും കുത്തിക്കുറിച്ചിട്ടുണ്ട് ..പക്ഷെ  പറയാതെ വയ്യ,  ചിലപ്പോഴെങ്കിലും നമ്മള്‍  ആഗ്രഹിക്കുന്ന രീതിയില്‍ മികച്ച നിലവാരം പല കൃതികളും പുലര്‍ത്തുന്നുണ്ട്. എങ്കിലും മലയാള സാഹിത്യ ലോകത്ത് കമല സുരയ്യയും മറ്റും ഒഴിച്ചിട്ട കസേരയുടെ കാല്‍ക്കല്‍ ഇരിക്കാന്‍ പോലും ഇവര്‍ക്ക് അര്‍ഹതയില്ല, അങ്ങേയറ്റത്തെ പൊങ്ങച്ചത്തിന്റെ സ്ത്രീ രൂപത്തിനെ സാഹിത്യ ലോകം അംഗീകരിക്കണമെങ്കില്‍ ഇനിയുമേറെ പഠിക്കേണ്ടിയിരിക്കുന്നു, കുറഞ്ഞ പക്ഷം ഒരു നല്ല സ്ത്രീയാവാനെങ്കിലും. 

ഇനി മറ്റൊരു സ്ക്രീന്‍ ഷോട്ട് .. 

സ്ക്രീന്‍ ഷോട്ട് ഒന്നും ഇല്ലാതെ എഴുതാന്‍ പറ്റില്ലാ എന്നായിരിക്കുന്നു ന്റെ ദേവ്യേ ... എപ്പഴാ പുള്ളിക്കാരി ഇതൊക്കെ തള്ളിപ്പറയുക എന്ന് പറയാന്‍ പറ്റില്ലാ ... ഏതായാലും കഷ്ടിച്ച് നൂറു വര്‍ഷം  വരെ ജീവിക്കുന്ന (100 എന്ന് വെറുതെ പറയാണ് ..) ഒരു മനുഷ്യന് ആയിരം വര്‍ഷങ്ങളിലേക്ക് അക്ഷരങ്ങളും വാക്കുകളും അന്യമാകട്ടെ  എന്ന് പറയുന്നതില്‍ ദേവിയോടുള്ള (സരസ്വതി ) അനിഷ്ടം വ്യക്തം.. കാരണം അവനു തല്ക്കാലം അക്ഷരങ്ങള്‍ അന്യമാവാന്‍ പോകുന്നില്ല, അപ്പോള്‍ ദേവി തേവിടിശ്ശിയായി മാറില്ലേ? അങ്ങനെ മാറാന്‍ വേണ്ടിയല്ലേ ഈ ശാപം? വാക്കുകളില്‍ ഒരു അഭിനവ കണ്ണകി ചമയല്‍ വ്യക്തം. 

മഴയുള്ളപ്പോള്‍ മാത്രം എഴുതാന്‍ കഴിയുന്ന ഭവതി എഴുതാതിരിക്കാന്‍ ഇനി മേലില്‍ മഴ പെയ്യല്ലേ എന്ന് വരെ ഈയുള്ളവന്‍ അറിയാതെ പ്രാര്‍ത്ഥിച്ചു പോവുകയാണ് .. 

പുള്ളിക്കാരിയുടെ ആഗ്രഹം എഴുത്തില്‍ പുലവന്‍ ആകണം എന്നാണത്രേ.. ആകട്ടെ .. എത്രയും വേഗം തന്നെ ആകട്ടെ.. എന്നിട്ട് വേണം ഇതുവരെ കാണിച്ചു കൂട്ടിയതിനും മറ്റും ചേര്‍ത്ത്  പൊലയാടി  മോളെ .. എന്ന് വിളിക്കാന്‍ .. അത് നിര്‍ഭയം വിളിക്കുക തന്നെ ചെയ്യും .. ഇനി ആ പ്രയോഗത്തില്‍ എന്തെങ്കിലും തെറ്റുണ്ടെങ്കില്‍ ഞാന്‍ വെറും സാഹിത്യ ശിശു എന്ന് പറഞ്ഞാല്‍ മതിയല്ലോ. 

ഇതാരെ ഉദ്ദേശിച്ചാണോ എഴുതിയത് അവര്‍ വായിക്കുമോ എന്നറിയില്ല.. അതിനുള്ള സമയം അവര്‍ക്കുണ്ടയാല്‍ ഞാന്‍ കൃതാര്‍ത്ഥനായി.. അത്രയേ വേണ്ടൂ.. 

> അശുഭം, അപൂര്‍ണ്ണം <


21 comments:

 1. ഭവതിക്ക് ഒരുപാട് രോഗങ്ങള്‍ ഉണ്ട് മാനസികമായി....


  ബാക്കി പറയാനുള്ളത് പോസ്റ്റ്‌ വായിച്ചിട്ട്

  ReplyDelete
 2. ഞാന്‍ മ്മടെ ഹരിയെട്ടന്റെ പോസ്റ്റില്‍ കമ്മന്റിയിട്ടുന്ദ്...ഒന്ന് നേരില്‍ മുട്ടണം..ഇനി അവര്‍ ആരെയും തരാം താഴ്ടരുത്..

  ReplyDelete
 3. എല്ലാരും മാലപടക്കം പൊട്ടിക്കാന്‍ തുടങ്ങിയോ? :)

  ReplyDelete
 4. മഴയുള്ളപ്പോള്‍ മാത്രം എഴുതാന്‍ കഴിയുന്ന ഭവതി എഴുതാതിരിക്കാന്‍ ഇനി മേലില്‍ മഴ പെയ്യല്ലേ എന്ന് വരെ ഈയുള്ളവന്‍ അറിയാതെ പ്രാര്‍ത്ഥിച്ചു പോവുകയാണ് .. :D
  (പിന്നേ , അക്ഷരപിശാച്ചുമായുള്ള ആ ശത്രുതയില്‍ ചെറിയൊരു വിട്ടുവീഴ്ചക്ക് തയ്യാറാവണം. അല്ലെങ്കില്‍ അത് സ്വഭാവത്തെ ബാധിച്ചു താങ്കള്‍ ഒരു ധോശൈക ധൃക്ക് (ഒരു സ്പേസ് ഇട്ടിട്ടുണ്ട് :) )ആവുമോ എന്ന് എനിക്ക് ഭയമുണ്ട് ചേട്ടായി. അപ്പൊ കാണാം. :)

  ReplyDelete
 5. അവളുടെ സംസ്കാരം എന്നത് ലസ്ബിയന്‍ പശുവിന്റെ സംസ്ക്കാരമാണ്. ആഉങ്ങളെ അധിക്ഷേപിച്ചാല്‍ ഞരബ് രോഗികള്‍ പിന്നാലെ ഉണ്ടാവും എന്ന ആതാവിശ്വാസവും അവള്‍ക്കുണ്ട്. പിന്നെ ആണുങ്ങള്‍ എല്ലാം ഞെരംബ് രോഗികള്‍ ആണെന്ന ധാരണയും അവള്‍ക്കുണ്ട്. ഒരുപക്ഷെ ഞെരംബ് രോഗം ഉള്ളവരെ മാത്രമേ അവള്‍ അടുത്തറിഞ്ഞിട്ടുണ്ടാവൂ... അതിന്റെ കുഴപ്പം ആവും.

  കൂടുതല്‍ പറഞ്ഞാല്‍ നാവിന്റെ കണ്ട്രോള്‍ പോകും. അതുകൊണ്ട് ഇത്രമാത്രം .

  ReplyDelete
 6. ആ സ്ത്രീക്ക് കാര്യമായി എന്തോ തകരാറുണ്ട്, ഒന്നുകിൽ തലക്ക് നല്ല സുഖമില്ല, അല്ലെങ്കിൽ ആള് വശപ്പിശകാ‍ണ്.

  സരസ്വതി ദേവി കോപിക്കാതിരിക്കട്ടെ എന്ന് ആശംസിക്കാം....

  ReplyDelete
  Replies
  1. http://njaanorupavampravasi.blogspot.com/2012/09/blog-post_22.html

   Delete
 7. പ്രിയ സുഹുര്‍ത്തെ ...ദയവു ചെയ്തു ഈ മേനോനെ കുറിച്ച് എഴുതി താങ്കള്‍ തരാം താഴല്ലേ ...!!! നമുക്കു മില്ലെടെ ഒരു അന്തസ്സ് ....!! പുള്ളിക്കാരിയായി പുള്ളിയുടെ ഫേസ് ബുക്കായി ( സോറി കക്കൂസായി )))!!!! കണ്ടവന്റെ അത് വൃതിയക്കാനല്ലേ " ഹാര്പ്പിക് "ഒന്ന് മേടിച്ചു കൊട് !!

  ReplyDelete
 8. വേണ്ടായിരുന്നു സംഗീതേ.

  ReplyDelete
 9. സംഗീ, എന്താടോ ഇത്രയ്ക്കു ദേഷ്യം, ഈ പോസ്റ്റ്‌ ആവശ്യമായിരുന്നു എന്ന് തോന്നിയില്ല, മോഹിയുടെ പോസ്റ്റ്‌ വളരെ ആവശ്യമുല്ലതായിരുന്നു എന്ന് തോന്നിയിരുന്നു, പക്ഷെ ആരൊക്കെ എന്തൊക്കെ പറഞ്ഞാലും, വ്യക്തി സ്വാതന്ത്ര്യം എന്നാ നിലക്ക് അത് നമുക്ക് സഹിക്കാമായിരുന്നു, പിന്നെ അവര്‍ പുതിയതായി നെറ്റ് ഉപയോഗിക്കുന്ന ആളായതുകൊണ്ട് അക്ഷര പിശകും, യുനീ കോഡ്‌ ഉപയോഗിക്കാനുള്ള ബുദ്ധിമുട്ടും ക്ഷമിക്കാവുന്നതാണ്. ഒരു ദിവസം വരും, വരണം, അവര്‍ പറഞ്ഞ, ചെയ്ത തെറ്റിനെ തിരിച്ചറിയുന്ന ദിവസം, അത് ആസന്നമാണ്‌ താനും, അന്ന് നമ്മള്‍ എല്ലാവരും ചിരിക്കും, മനസ്സ് തുറന്നു ചിരിക്കും, ആരെയും പരിഹസിക്കാനല്ല, പക്ഷെ വിജയത്തില്‍ ആഹ്ലാദിക്കാന്‍ ! ( ചില പ്രയോഗങ്ങളും തെറികളും ഒഴിവാക്കിയാല്‍ നന്നായിരുന്നു എന്ന് തോന്നി കേട്ടോ! )

  ReplyDelete
 10. വേണ്ടിയിരുന്നില്ല എന്നാണ് എന്റെ അഭിപ്രായം.. എല്ലാരും എല്ലാത്തിനോടും വൈകാരികമായി പ്രതികരിക്കാന്‍ തുടങ്ങിയാല്‍ ... വേണമെങ്കില്‍ അവരുടെ മാന്യതയുടെ മുഖംമൂടി കുറച്ച് കൂടി മാന്യമായി വലിച്ചു കീരാമായിരുന്നു എന്നും ഇടയ്ക്ക് തോന്നി...

  ReplyDelete
 11. വിയോജിക്കുന്നു സംഗീത്, ഇതൊരു വശം മാത്രമല്ലേ ഉള്ളൂ. അവരെ ചൊടിപ്പിച്ച കമന്റ് എന്തെന്ന് അറിയില്ലല്ലോ. ഒരു പക്ഷേ സ്വന്തം ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്ന ഒരു കമന്റിനോടാവും അവര്‍ പ്രതികരിച്ചത്. ഇതില്‍ ഞാന്‍ ആരുടേയും പക്ഷം പിടിക്കില്ല.
  വേണ്ടിയിരുന്നില്ല.........

  ReplyDelete
 12. വേണ്ടിയിരുന്നില്ല എന്ന് പറഞ്ഞവുടെ അഭിപ്രായത്തെ ഞാന്‍ മാനിക്കുന്നു. പക്ഷെ ഇത്തരം ഒരു പോസ്റ്റ്‌ ചെയ്യുന്നതിന് പ്രേരിപ്പിച്ചതു അവരുടെ പൊങ്ങച്ചമാണ്. അവര്‍ മാത്രമാണ് എല്ലാം തികഞ്ഞ എഴുത്തുകാരി എന്ന ചിന്ത, അത് ആ രക്തത്തില്‍ ലയിച്ചു പോയിട്ടുണ്ട്. ഈ പോസ്റ്റ്‌ കൊണ്ട് കുറഞ്ഞത്‌ ആ ചിന്തയെങ്കിലും മാറ്റിയാല്‍ നന്നാകും എന്ന് കരുതി. സരസ്വതിയെ തേവിടിശ്ശിയോട് ഉപമിക്കാന്‍ ഒക്കെ അവര്‍ക്കെങ്ങനെ ധൈര്യം വന്നു എന്നാണ് ഞാന്‍ ആലോചിക്കുന്നത്. ഞാനെഴുതിയത് ഒരു പക്ഷെ വ്യക്തിഹത്യയായിരിക്കാം, പക്ഷെ അതില്‍ എനിക്ക് ഖേദമില്ല, കാരണം തെറ്റായ ഒന്നും തന്നെ ഞാന്‍ എഴുതിയിട്ടില്ല എന്നുള്ള വിശ്വാസം എനിക്കുണ്ട്.

  ReplyDelete
 13. വിവരം ഇല്ലാ എന്ന് ഞാൻ പറയുന്നില്ല, വിവേകം ഉണ്ടോ എന്നത് എന്റെ സംശയം മാത്രമല്ല എന്ന് തോന്നി
  ഭവതി ഇനി മിണ്ടാതിരിക്കുന്നതാ നല്ലത്

  ReplyDelete
 14. ഇവള്‍ക്ക് വേറെ എന്തൊക്കയോ പ്രശനം ആണ് എന്ന് തോനുന്നു ഇതിനൊന്നും മരുന്നില്ല

  ReplyDelete
 15. ഹോ..എന്റെ സംഗീ....നീ ഈ വക ദേവിമാരെയൊക്കെ വിമര്‍ശിക്കാന്‍ സമയം കളയരുതായിരുന്നു ...അവളുടെ സംസ്ക്കാരം അവള്‍ പല തവണ പല രീതിയില്‍ പ്രകടിപ്പിച്ചു കണ്ടതാണ് ബൂലോകത്തില്‍...,...കക്കൂസ് സാഹിത്യം എന്ന വിവാദത്തിലൂടെയാണ് ഈ മഹിളയെ കുറിച്ച് ഞാന്‍ ആദ്യമായി കേള്‍ക്കുന്നതും അറിയുന്നതും വായിക്കുന്നതും. അന്ന് അത്തരം ഒരു പ്രസ്താവന നടത്താന്‍ മാത്രം മഹതിക്ക്‌ പ്രകോപനം എന്തായിരുന്നോ ആവോ ? അപ്പൊ വിഷയം അതല്ല, ചുമ്മാ വിവാദങ്ങളിലൂടെ ജീവിക്കുക എന്നത് മാത്രമാണ് ഈ വക ഐറ്റംസിന്റെ എല്ലാം ജീവിതാഭിലാഷം. പാവം സരസ്വതിയെ പോലും ഈ മഹിള തന്റെ അവഹേളനത്തില്‍ കൂട്ട് പിടിച്ചിരിക്കുന്നു.. എന്നിട്ടൊരു ശാപവും...ശാപം ആര്‍ക്കാണ് എന്തോ ?

  എന്തായാലും ഇവരു കാരണം ഒരു കാര്യം സംഭവിച്ചു. ഇവരുടെ പേര് കേള്‍ക്കുമ്പോള്‍ കക്കൂസും...കക്കൂസ് കാണുമ്പൊള്‍ ഈ മഹത് വ്യക്തിയെയും ഓര്‍മ വരുന്നുണ്ട് .. ഇനി ഭാവിയില്‍ ഇവരുടെ പേര്‍ക്ക് ഒരു കക്കൂസ് ഫാക്ടറി തുടങ്ങിയാലും അത് വിജയിപ്പിക്കാന്‍ പാകത്തിലുള്ള കുറെ അവന്മാര്‍ മഹതിയുടെ പിന്നാലെയും ഉണ്ട്...കഷ്ടം...അപലപനീയം....

  ഛെ...ഞാന്‍ എന്നെ കുറിച്ച് ലജ്ജിക്കുന്നു ...ഈ മഹാ മഹതിയെ കുറിച്ചൊക്കെ അഭിപ്രായം പറയാനായി എന്റെ ചിന്ത ഉപയോഗിച്ചല്ലോ ...എന്നെ ഞാന്‍ തന്നെ ശപിക്കുന്നു....ബുഹ് ഹാ ഹാ...

  ReplyDelete
 16. ഞാനീ വഴി വന്നിട്ടേയില്ല, ഈ പോസ്റ്റ് വായിച്ചിട്ടെയില്ല...

  ReplyDelete
 17. ni aaredaa koppe? ithu kandal thonnum ni vallya odukathe blogar aanennu. onnu podaappaa.

  ReplyDelete