Pages
HOME
About me
പ്രണയമധു
പ്രണയമധു തന്‍ ചഷകവുമായ്
എന്‍ പ്രണയിനിയവള്‍ വരും
കനവുകളില്‍ നിനവുകളില്‍
അവള്‍ നിറയും
പകരുന്ന ലഹരിയില്‍ ഞാനലിയും
ഒരുമാത്ര വൈകാതെ തേന്‍ കിനിയും
Newer Post
Older Post
Home