ഒരു വാക്ക് മൂളാതെ
ഒരു നോക്ക് കാണാതെ
ഒരു രാവു പോയതറിഞ്ഞീല ഞാന്‍
ഇനിയൊന്നുമില്ല ഞാനറിയാത്തതായി നിന്‍
അധരത്തിന്‍ ചൂടും ചുവപ്പും മാത്രം
ഒരു നാടു കാണുവാന്‍
ഒരു യാത്ര പോകുവാന്‍
ഒരുപാട് നാളായ് കൊതിക്കുന്നു ഞാന്‍
ഇനി പോകുകില്ലഞാനറിയാത്ത വഴികളില്‍
അരികിലില്ലാ നിന്റെ സ്നേഹമെങ്കില്‍ ..
-സംഗീത് വിനായകന്‍
ഒരു നോക്ക് കാണാതെ
ഒരു രാവു പോയതറിഞ്ഞീല ഞാന്‍
ഇനിയൊന്നുമില്ല ഞാനറിയാത്തതായി നിന്‍
അധരത്തിന്‍ ചൂടും ചുവപ്പും മാത്രം
ഒരു നാടു കാണുവാന്‍
ഒരു യാത്ര പോകുവാന്‍
ഒരുപാട് നാളായ് കൊതിക്കുന്നു ഞാന്‍
ഇനി പോകുകില്ലഞാനറിയാത്ത വഴികളില്‍
അരികിലില്ലാ നിന്റെ സ്നേഹമെങ്കില്‍ ..
-സംഗീത് വിനായകന്‍
No comments:
Post a Comment