dialkerala.in ഒരു classified, advertisement & information portal ആണ്. കേരളത്തിലെ ചെറുതും വലുതുമായ ബിസിനസ് സ്ഥാപനങ്ങളെ ഇന്‍റെര്‍നെറ്റില്‍ തിരയുന്ന ആര്‍ക്കും എളുപ്പത്തില്‍ കണ്ടെത്തുന്നതിനും ബിസിനസ് സ്ഥപനങ്ങള്‍ക്ക് അവരുടെ സേവനങ്ങളും ഉത്പന്നങ്ങളും ആവശ്യക്കാര്‍ക്ക് പരിചയപ്പെടുതുന്നതിനും ഉള്ള ചെലവ് കുറഞ്ഞ പരസ്യ രീതിയാണ് dialkerala.in വാഗ്ദാനം ചെയ്യുന്നത്. രണ്ടോ മൂന്നോ ക്ലിക്കുകളില്‍ തന്നെ customer ഉടെ ആവശ്യാനുസരണം ഉള്ള സ്ഥാപനങ്ങളെ കണ്ടെത്തുന്നതിനും നേരിട്ട് സേവനങ്ങളും ഉത്പന്നങ്ങളും ആവശ്യപ്പെടുന്നതിനുമുള്ള സൗകര്യം വെബ്‌സൈറ്റില്‍ ലഭ്യമാണ്. കേരളത്തിലെ 14 ജില്ലകല്ലുടെയും വ്യത്യസ്ത ബിസിനസ് category കളുടെയും അടിസ്ഥാനത്തില്‍ dialkerala യില്‍ വിവരങ്ങള്‍ ക്രമീകരിച്ചിരിക്കുന്നു. ജോയിന്‍ ചെയ്യുന്ന എല്ലാ സ്ഥാപനങ്ങള്‍ക്കും സാധാരണ ബിസിനസ് ലിസ്ടിങ്ങില്‍ നിന്നും വ്യത്യസ്തമായി ഒരു മിനി-വെബ്സൈറ്റ് നല്‍കുന്നു. (dialkerala.in/yourcompanyname)
കേവലം ബിസിനസ് ലിസ്റിംഗ് എന്നതില്‍ നിന്നും മാറി കുറഞ്ഞ ചിലവില്‍ small-medium-big- business സ്ഥാപനങ്ങള്‍ക്ക് ഒരു മിനി-വെബ്സൈറ്റ് ലഭിക്കുന്നു എന്നതാണ് ഡയല്‍ കേരളയുടെ പ്രത്യേകത.
social networking സൈറ്റുകള്‍ ആയ facebook, twitter, orkut, blog തുടങ്ങിയവയിലെ dialkerala യുടെ സാന്നിധ്യം ശ്രദ്ധേയമാണ്. പ്രതിദിനം കേവലം 55 പൈസ മുടക്കിയാല്‍ നിങ്ങള്‍ക്ക് dialkerala യുടെ സേവനം ഉപയോഗിക്കാവുന്നതാണ്. അതായത് 5 വര്‍ഷത്തെ ഓണ്‍ലൈന്‍ പരസ്യത്തിനായി നിങ്ങള്‍ ചിലവിടെണ്ടത് വെറും 1000 രൂപ മാത്രമാണ്. എന്നാല്‍ ഇന്‍റെര്‍നെറ്റിന്റെ നിത്യ ജീവിതത്തിലെ പ്രാധാന്യം മൂലം നിങ്ങള്‍ക്ക് ലഭിക്കുന്നത് മുടക്ക് മുതലിന്മേലുള്ള ഉയര്‍ന്ന ലാഭമാണ്.
കൂടുതല്‍ വിവരങ്ങള്‍ക്കും അന്വേഷണങ്ങള്‍ക്കും log on: www.dialkerala.in/iphoenix
No comments:
Post a Comment